പാവങ്ങൾ
ക്ലാസ്സ് :10
മലയാളം -കേരള പാഠാവലി
പാവങ്ങൾ
വിക്ടർ യുഗോ
ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു യുഗോ . ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്ടർ യൂഗോ ആയിരുന്നു.പാവങ്ങൾക്കു വേണ്ടിയും സാമൂഹ്യനീതിക്ക് വേണ്ടിയും നിരന്തരം സംസാരിച്ച മഹാനായ എഴുത്തുകാരൻ . ഫ്രഞ്ച് വിപ്ലവ മുന്നേറ്റങ്ങളുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിശ്വസാഹിത്യകാരൻ ആയിരുന്നു യൂഗോ.
പാവങ്ങൾ
ലോകത്തിലെ തന്നെ എല്ലാ പാവപ്പെട്ട മനുഷ്യർക്കുമായി എഴുതപ്പെട്ട നോവലാണ് ലാമിറാബലെ. ഫ്രഞ്ചു സാഹിത്യകാരനായിരുന്ന വിക്ടർ യൂഗോ ആണ് ഇതിന്റെ കർത്താവ്. നാലാപ്പാട്ട് നാരായണ മേനോനാണ് ഈ നോവൽ "പാവങ്ങൾ' എന്ന പേരിൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
വിവർത്തനം -നാലപ്പാട്ട് നാരായണ മേനോൻ
കേന്ദ്ര കഥാപാത്രം -ഴാങ് വാൽ ഴാങ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ